Saturday, February 6, 2016

ചെമ്പ്ര മലനിരകൾ, മേപ്പാടി

വയനാട്ടിലെ മേപ്പാടിയിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പ്രകൃതി ഒരുക്കിയിട്ടുള്ള മനോഹരമായ ഒരിടം ചെമ്പ്ര മലനിരകളും മലമുകളിലെ ഹൃദയ തടാകവും. മഞ്ഞിറങ്ങി മൂടിക്കെട്ടിയ മലനിരകളുടെ താഴ്വാരത്തെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളുടെഇടയിലൂടെ ഏതാനും നിമിഷം നടക്കുവാൻ തയ്യാറാണെങ്കിൽ ഹൃദയ തടാകത്തിൽ ചെന്നെത്താം....


































































































































































No comments:

Post a Comment